Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തണൽ ബഹ്റൈൻ ചാപ്റ്റർ ഓണക്കോടി നൽകി
text_fieldsbookmark_border
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ അന്തേവാസികൾക്കും കൂട്ടിരിപ്പുകാർക്കും ഓണക്കോടി സമ്മാനിച്ചു. തണൽ എടച്ചേരി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ഞൂറോളം പേർക്ക് പുതുവസ്ത്രം നൽകാൻ കഴിഞ്ഞത് പ്രവാസികളുടെ നിർലോഭമായ സഹകരണത്താലാണെന്നും ചാപ്റ്ററിന്റെ ഇനിയുള്ള പ്രവർത്തനങ്ങളിലും സഹായ സഹകരണങ്ങൾ തുടരണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
