Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ വാ​ർ​ഷി​ക...

ത​ണ​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
thanal bahrain chapter meeting
cancel
camera_alt

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യോ​ഗം

മ​നാ​മ: ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ 2023 വ​ർ​ഷ​ത്തെ അ​വ​സാ​ന​ത്തെ യോ​ഗം മ​നാ​മ കെ ​സി​റ്റി​യി​ൽ ന​ട​ന്നു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വി​നീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ ന​ജീ​ബ് ക​ട​ലാ​യി അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന ച​ർ​ച്ച​യി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ബ്ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്, യു.​കെ. ബാ​ല​ൻ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മു​ജീ​ബ് മാ​ഹി, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബീ​ർ മാ​ഹി, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ഷി​ബു പ​ത്ത​നം​തി​ട്ട, റ​ഫീ​ഖ് നാ​ദാ​പു​രം, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, സ​മ​ദ് മു​യി​പ്പോ​ത്ത്, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, ക​ല്ലേ​രി കു​ഞ്ഞ​ഹ​മ്മ​ദ്, ജ​യേ​ഷ് മേ​പ്പ​യ്യൂ​ർ, റി​യാ​സ് ആ​യ​ഞ്ചേ​രി, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, മ​നോ​ജ് വ​ട​ക​ര, ജെ.​പി.​കെ. തി​ക്കോ​ടി, സു​നീ​ർ വെ​ള്ള​മു​ണ്ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്ക് കെ ​സി​റ്റി​യി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ത​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ദ്‌​രീ​സ് പ​ങ്കെ​ടു​ക്കു​മെ​ന്നും ത​ണ​ലി​ന്റെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, വി.​പി. ഷം​സു​ദ്ദീ​ൻ, ഹു​സൈ​ൻ വ​യ​നാ​ട്, എ​ൻ.​വി. സ​ലിം, റം​ഷാ​ദ് മാ​ഹി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:THANALBahrain NewsAnnual General Meeting
News Summary - Thanal annual general meeting on friday
Next Story