Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ല​ശ്ശേ​രി മു​സ്‍ലിം...

ത​ല​ശ്ശേ​രി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പൊ​തു​യോ​ഗം ഇ​ന്ന്

text_fields
bookmark_border
ത​ല​ശ്ശേ​രി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പൊ​തു​യോ​ഗം ഇ​ന്ന്
cancel

മ​നാ​മ: കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ബ​ഹ്‌​റൈ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ത​ല​ശ്ശേ​രി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ത​ല​ശ്ശേ​രി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ’ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ജ​ന​റ​ൽ ബോ​ഡി യോ​ഗം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​ക്ക് മ​നാ​മ കെ.​എം.​സി.​സി. ഹാ​ളി​ൽ ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 3922 7872 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalassery Muslim Welfare AssociationGeneral Meeting
News Summary - Thalassery Muslim Welfare Association general meeting today
Next Story