Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലു ഹൈപ്പർമാർക്കറ്റിൽ തായ്​ലൻഡ്​ ഭക്ഷ്യമേള തുടങ്ങി

text_fields
bookmark_border
ലുലു ഹൈപ്പർമാർക്കറ്റിൽ തായ്​ലൻഡ്​ ഭക്ഷ്യമേള തുടങ്ങി
cancel
camera_alt

ലുലു ഹൈപ്പർമാർക്കറ്റിൽ തായ്​ലൻഡ്​ ഭക്ഷ്യമേള ഉദ്​ഘാടനം ചെയ്യുന്നു

മനാമ: തായ്​ലൻഡ്​ രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യ മേള തുടങ്ങി. ഒക്​ടോബർ 20 വരെ മേള നീണ്ടുനിൽക്കും. തായ്​ലൻഡ്​ അംബാസഡർ താനിസ്​ നാ സോങ്​ഖ്​ലയും ലുലു ഗ്രൂപ്പ്​ ഡയറക്​ടർ ജുസെർ രൂപവാലയും ചേർന്ന്​ മേള ഉദ്​ഘാടനം ചെയ്​തു. ലുലുവി​െൻറ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും ​നിശ്ചിത ഉൽപന്നങ്ങൾക്ക്​ 30 ശതമാനം ഇളവ്​ ലഭിക്കും. തായ്​ പച്ചക്കറികളും ഒരുക്കിയിട്ടുണ്ട്​. തായ്​ വിഭവങ്ങളുടെ ലൈവ്​ കുക്കറി ഷോയുമുണ്ടാകും.

വൈവിധ്യവും രുചി​യും കൊണ്ട്​ ലോകശ്രദ്ധ നേടിയതാണ്​ തായ്​ വിഭവങ്ങളെന്ന്​ അംബാസഡർ പറഞ്ഞു. തായ്​ലൻഡ്​ എംബസിയുമായി സഹകരിച്ചാണ്​ മേള ഒരുക്കിയിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story