Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു ഹൈപ്പർമാർക്കറ്റിൽ...

ലുലു ഹൈപ്പർമാർക്കറ്റിൽ തായ്​ ഭക്ഷ്യമേള

text_fields
bookmark_border
ലുലു ഹൈപ്പർമാർക്കറ്റിൽ തായ്​ ഭക്ഷ്യമേള
cancel
camera_alt

ദാ​നാ മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ താ​യ്​ ഭ​ക്ഷ്യ​മേ​ള ബ​ഹ്​​റൈ​നി​ലെ താ​യ്​​ല​ൻ​ഡ്​ ഷ​ർ​ഷെ ദ​ഫെ നു​ട്ടാ​പ​ത്​ ചും​നി​ജ​രാ​കി​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ​'​താ​യ്​​ല​ൻ​ഡ്​ രു​ചി​ക​ൾ' എ​ന്ന പേ​രി​ൽ ഭ​ക്ഷ്യ​മേ​ള​ക്ക്​ തു​ട​ക്ക​മാ​യി. ദാ​നാ മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്​​റൈ​നി​ലെ താ​യ്​​ല​ൻ​ഡ്​ ഷ​ർ​ഷെ ദ​ഫെ നു​ട്ടാ​പ​ത്​ ചും​നി​ജ​രാ​കി​ജ്​ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡി​സം​ബ​ർ 13 വ​രെ നീ​ളു​ന്ന മേ​ള​യി​ൽ താ​യ്​​ല​ൻ​ഡി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ താ​യ്​ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. താ​യ്​ ഭ​ക്ഷ​ണ​വും സം​സ്​​കാ​ര​വും ലോ​ക​മെ​ങ്ങും ലു​ലു​വി​ലും ജ​ന​പ്രീ​തി​യു​ള്ള​താ​ണെ​ന്നും ബ​ഹ്​​റൈ​നി​ലും താ​യ്​ രു​ചി​ക​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്ന ഒ​േ​ട്ട​റെ പേ​രു​ണ്ടെ​ന്നും ലു​ലു ഗ്രൂ​പ്പ്​ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaLulu HypermarketThai food fairTastes of Thai
News Summary - Thai food fair at Lulu Hypermarket
Next Story