Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി.​എ​ച്ച്. മു​സ്ത​ഫ...

ടി.​എ​ച്ച്. മു​സ്ത​ഫ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ടി.​എ​ച്ച്. മു​സ്ത​ഫ അ​നു​സ്മ​ര​ണം
cancel
camera_alt

ടി.​എ​ച്ച്. മു​സ്ത​ഫ അ​നു​സ്മ​ര​ണം




മ​നാ​മ: ബ​ഹ്റൈ​ൻ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മ​ന്ത്രി ടി.​എ​ച്ച്. മു​സ്ത​ഫ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സ​ഗ​യ്യ ഒ.​ഐ.​സി.​സി ഓ​ഫി​സി​ലാ​യി​രു​ന്നു യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി ഡോ​ളി ജോ​ർ​ജ് സ്വാ​ഗ​ത​വും ജി​ല്ല പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി ആ​മു​ഖ​വും പ​റ​ഞ്ഞു. ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് ബോ​ബി പാ​റ​യി​ൽ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, ഇ​ബ്രാ​ഹിം അ​ദ്ഹം, സു​നി​ൽ ചെ​റി​യാ​ൻ, ഷ​മീം കെ.​സി, പ്ര​ദീ​പ് മേ​പ്പ​യൂ​ർ, സെ​ക്ര​ട്ട​റി സൈ​ഫി​ൽ മീ​രാ​ൻ, ജേ​ക്ക​ബ് റോ​യ് എ​ന്നി​വ​ർ അ​നു​സ്മ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി ട്ര​ഷ​റ​ർ സാ​ബു പൗ​ലോ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBahrain NewsTH Mustafamemmorial
News Summary - T.H. Mustafa memorial organized
Next Story