Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ര​മ്പ​രാ​ഗ​ത...

പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ൻ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ആ​റാ​മ​ത് എ​ഡി​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

text_fields
bookmark_border
നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് (ഫ​യ​ൽ​ചി​ത്രം)
cancel
camera_alt

നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് (ഫ​യ​ൽ​ചി​ത്രം)

മ​നാ​മ: പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ൻ കാ​യി​ക ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണി​ന്റെ ആ​റാ​മ​ത് എ​ഡി​ഷ​ൻ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ബ​ഹ്‌​റൈ​ൻ ഇ​ൻ​ഹെ​റി​റ്റ​ഡ് ട്ര​ഡീ​ഷ​ന​ൽ സ്‌​പോ​ർ​ട്‌​സ് ക​മ്മി​റ്റി (മാ​വ്‌​റൂ​ത്ത്) അ​റി​യി​ച്ചു.

പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ പ​ര​മ്പ​രാ​ഗ​ത കാ​യി​ക ഇ​ന​ങ്ങ​ളാ​യ തു​ഴ​ച്ചി​ൽ, ഡൈ​വി​ങ്, മീ​ൻ​പി​ടി​ത്തം തു​ട​ങ്ങി​യ​വ മ​ത്സ​ര​ങ്ങ​ളി​ൽ​പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷം 16 ടീ​മു​ക​ളി​ലാ​യി 250 പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ണി​നി​ര​ന്ന​ത്. ഈ ​സീ​സ​ണി​ൽ പു​തി​യ മ​ത്സ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

പു​തി​യ സീ​സ​ൺ മു​മ്പ​ത്തേ​ക്കാ​ൾ വ​ലു​തും മി​ക​ച്ച​തു​മാ​യി​രി​ക്കു​മെ​ന്ന് മൗ​റൂ​ത്ത് ചെ​യ​ർ​മാ​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖൗ​ദ് പ​റ​ഞ്ഞു. വ​രും ത​ല​മു​റ​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​ൻ പാ​ര​മ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ആ​വ​ശ്യ​ക​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ ത​ല​മു​റ​ക​ൾ പാ​ര​മ്പ​ര്യം മു​റു​കെ പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഹ​മ​ദ് രാ​ജാ​വി​ന്റെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യോ​ട് അ​ൽ ഖൗ​ദ് ന​ന്ദി പ​റ​ഞ്ഞു. നാ​സ​ർ ബി​ൻ ഹ​മ​ദ് ഫാ​ൽ​ക​ൺ​റി, ഹ​ണ്ടി​ങ് ഒ​മ്പ​താ​മ​ത് സീ​സ​ൺ ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് @mawroothbh സ​ന്ദ​ർ​ശി​ക്കു​ക അ​ല്ലെ​ങ്കി​ൽ 66944744 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gamesbahrain sportstraditional bahrain sports
News Summary - th edition of Traditional Bahrain Sports Games From Friday
Next Story