ടെന്നിസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsടെന്നിസ് ബാൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾ
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്), അംഗങ്ങൾക്കായി, ജൂഫെയ്ർ അൽ നജ്മ ബോട്ട് ക്ലബിൽ ടെന്നിസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. രാജീവ് മേനോൻ നേതൃത്വം നൽകി. കോച്ച് ബില്ലി മുഖ്യാതിഥിയായി. എട്ടു ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് നിയന്ത്രിച്ചത് അമ്പയർമാരായ അഖിൽ നായരും വിഗ്നേഷുമാണ്.
ടെന്നിസ് ബാൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾ
വിജയികൾ: പാക്ട് 2020 ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻ: തേനൂർ തെൻകൊമ്പൻസ് (ക്യാപ്റ്റൻ രാംദാസ് നായർ), പാക്ട് 2020 ക്രിക്കറ്റ് ടൂർണമെന്റ് റണ്ണേഴ്സ്പ്: ചിതലി ചക്കകൊമ്പൻസ് (ക്യാപ്റ്റൻ ശിവ് ദാസ് നായർ), പാക്ട് 2020 വനിതാ ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻ: പുത്തൂർ പാരറ്റ്സ് (ക്യാപ്റ്റൻ നൂപുര അശോക്),പാക്ട് 2020 വനിതാ ക്രിക്കറ്റ് ടൂർണമെന്റ് റണ്ണേഴ്സ്പ്: ഷൊർണൂർ സ്പാരോസ് (ക്യാപ്റ്റൻ റിയ ഗണേഷ്), ടൂർണമെന്റ് ചാമ്പ്യൻസ് -കബീർ / നൂപുര അശോക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.