Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാനിൽ താൽക്കാലിക ജുമുഅക്ക് പള്ളികൾക്ക് അനുവാദം
text_fieldsbookmark_border
മനാമ: റമദാനിലെ തിരക്ക് പരിഗണിച്ച് ചില നമസ്കാര പള്ളികളിൽ ജുമുഅ നടത്താൻ സുന്നി വഖഫ് ഡയറക്ടറേറ്റ് അംഗീകാരം നൽകി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 32 പള്ളികളാണ് റമദാനിൽ ജുമുഅ നമസ്കാരത്തിന് അനുമതി നൽകിയിട്ടുള്ളത്. റമദാൻ ആദ്യ വെള്ളിയാഴ്ച മുതൽ ഇവിടങ്ങളിൽ ജുമുഅ നമസ്കാരമുണ്ടാകും.
Next Story

