Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടീ​ൻ​സ് ഇ​ന്ത്യ...

ടീ​ൻ​സ് ഇ​ന്ത്യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ൾ

text_fields
bookmark_border
ടീ​ൻ​സ് ഇ​ന്ത്യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ൾ
cancel
camera_alt

ലി​യ അ​ബ്ദു​ൽ ഹ​ഖ്- ജ​ന്ന​ത്ത് നൗ​ഫ​ൽ-    ഹ​ന്ന​ത്ത് നൗ​ഫ​ൽ- ഷ​ദ ഷാ​ജി 

Listen to this Article

മ​നാ​മ: ടീ​ൻ​സ് ഇ​ന്ത്യ ബ​ഹ്റൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ലി​യ അ​ബ്ദു​ൽ ഹ​ഖ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹ​ന്ന​ത്ത് നൗ​ഫ​ൽ, ജ​ന്ന​ത്ത് നൗ​ഫ​ൽ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഷ​ദ ഷാ​ജി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഖു​ർ​ആ​നി​ലു​ള്ള വൈ​ജ്ഞാ​നി​ക അ​റി​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു ​പ​രീ​ക്ഷ. ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ധാ​ർ​മി​ക​ മൂ​ല്യ​ങ്ങ​ളും കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യം നി​റ​വേ​റ്റു​ന്ന​തി​ന്​ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്​​സ്​ ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ റ​യ്യാ​ൻ മൂ​സ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വി​ജ​യി​ക​ളെ ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്​​വി, ടീ​ൻ​സ് ഇ​ന്ത്യ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഷാ​ജി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Knowledge ExamTeens India Winners
News Summary - Teens India Winners of Quran Knowledge Exam
Next Story