Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടീ​ൻ​സ് ഇ​ന്ത്യ...

ടീ​ൻ​സ് ഇ​ന്ത്യ റ​മ​ദാ​ൻ സം​ഗ​മ​വും ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Teens India Iftar
cancel
camera_alt

ടീ​ൻ​സ് ഇ​ന്ത്യ അം​ഗ​ങ്ങ​ളു​ടെ നോ​മ്പ് തു​റ

മ​നാ​മ: ടീ​ന്‍സ് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി റ​മ​ദാ​ൻ സം​ഗ​മ​വും ഖു​ർ​ആ​ൻ വി​ജ്ഞാ​ന​പ​രീ​ക്ഷ​യും സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. ടീ​ൻ​സ് ഇ​ന്ത്യ കേ​ന്ദ്ര ക​ൺ​വീ​ന​ർ അ​നീ​സ് വി.​കെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ജ​മാ​ല്‍ ന​ദ് വി ​ഇ​രി​ങ്ങ​ല്‍ റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി.

ടീ​ൻ​സ് ഇ​ന്ത്യ ക്യാ​പ്റ്റ​ൻ മ​റി​യം ബ​ഷീ​ർ, വൈ​സ് ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ഹം​ദാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ ലു​ഖ്‌​മാ​ൻ അ​ധ്യാ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ വി​ജ്ഞാ​ന പ​രീ​ക്ഷ​ക്ക് സാ​ജി​ത സ​ലീം, റ​ഷീ​ദ സു​ബൈ​ർ, ബു​ശ്റ ഹ​മീ​ദ്, നാ​സ്നി​ൻ അ​ൽ​താ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ ഖ​യ്യൂം ഖു​ര്‍ആ​നി​ല്‍ നി​ന്നും അ​വ​ത​രി​പ്പി​ച്ചു. ഫ്ര​ന്റ്‌​സ് വ​നി​ത വി​ഭാ​ഗം കേ​ന്ദ്ര സ​മി​തി അം​ഗം സാ​ജി​ത സ​ലീം ന​ന്ദി പ​റ​ഞ്ഞു. സ​ജീ​ബ്, സ​ക്കീ​ർ ഹു​സൈ​ൻ, ഫാ​ത്തി​മ സ്വാ​ലി​ഹ്, ഷാ​നി സ​ക്കീ​ർ, ഹാ​രി​സ്, നാ​സി​യ അ​ബ്ദു​ൽ ഗ​ഫാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.‌

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsQuran Knowledge TestTeens India BahrainRamadan 2024
News Summary - Teens India organizes Ramadan meet and Quran Knowledge Test
Next Story