Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടീൻ ഇന്ത്യ ബഹ്റൈൻ ‘ഈദ്...

ടീൻ ഇന്ത്യ ബഹ്റൈൻ ‘ഈദ് സുറൂർ' വിജയികൾ

text_fields
bookmark_border
ടീൻ ഇന്ത്യ ബഹ്റൈൻ ‘ഈദ് സുറൂർ വിജയികൾ
cancel
camera_alt

ഒന്നാം സ്ഥാനം, ഹുസ്ന നസ്റീൻ, രണ്ടാം സ്ഥാനം, ആയിശ യുസ്റ, മൂന്നാം സ്ഥാനം, ഫിൽസ ഫൈസൽ

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യ ബഹ്റൈൻ ഈദുൽ ഫിത്റിനോടനുബന്ധിച്ച് 'ഈദ് സുറൂർ' എന്ന പേരിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹുസ്ന നസ്റീൻ, ആയിശ യുസ്റ, ഫിൽസ ഫൈസൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥാക്കി. സിറാജ് പള്ളിക്കര, ഷെഫിൻ ഷാജഹാൻ എന്നിവർ വിജയികളെ തെരഞ്ഞെടുത്തു.

വിജയികളുടെ റീൽസുകൾ teen_india_bahrain എന്ന ഇൻസ്റ്റഗ്രാം പേജിൽ കാണാൻ സാധിക്കും. ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി. ടീൻ ഇന്ത്യ രക്ഷാധികാരി സുബൈർ എം. എം വിജയികളെ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersTeens India BahrainIndia Bahrain cooperation
News Summary - Teen India Bahrain ‘Eid Suroor’ winners
Next Story