Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​​ങ്കേ​തി​ക, തൊ​ഴി​ൽ...

സാ​​ങ്കേ​തി​ക, തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സ​ മേ​ഖ​ല യു​നെ​സ്​​കോ​യു​മാ​യി സ​ഹ​ക​രി​ക്കും

text_fields
bookmark_border
സാ​​ങ്കേ​തി​ക, തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സ​ മേ​ഖ​ല യു​നെ​സ്​​കോ​യു​മാ​യി സ​ഹ​ക​രി​ക്കും
cancel
camera_alt

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ്​ ബി​ൻ അ​ലി അ​ന്നു​​ഐ​മി​യും യു​നെ​സ്​​കോ വി​ദ്യാ​ഭ്യാ​സ ​ന​യ​രൂ​പ​വ​ത്​​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ബു​ർ​ഹാ​നി ഷാ​ക്രോ​നും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച

മ​നാ​മ: സാ​​​ങ്കേ​തി​ക, തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ യു​നെ​സ്​​കോ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ്​ ബി​ൻ അ​ലി അ​ന്നു​​ഐ​മി​യും യു​നെ​സ്​​കോ വി​ദ്യാ​ഭ്യാ​സ ​ന​യ​രൂ​പ​വ​ത്​​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ബു​ർ​ഹാ​നി ഷാ​ക്രോ​നും ത​മ്മി​ൽ പാ​രി​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.​ സാ​​ങ്കേ​തി​ക, തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ കൈ​വ​രി​ച്ച നേ​ട്ട​ത്തെ ബു​ർ​ഹാ​നി അ​ഭി​ന​ന്ദി​ച്ചു. യു​നെ​സ്​​കോ​യു​മാ​യി സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഭാ​വി​പ​ദ്ധ​തി​ക​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ശി​ൽ​പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNESCO
News Summary - Technology and Vocational Education Division will collaborate with UNESCO
Next Story