Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തരംഗ് ബഹറൈൻ ‘സുറ് ബനെ ഹമാരാ’ കവർ സോങ്ങിന് ആദരം

text_fields
bookmark_border
തരംഗ് ബഹറൈൻ ‘സുറ് ബനെ ഹമാരാ’ കവർ സോങ്ങിന് ആദരം
cancel
camera_alt

 ബഹ്‌റൈൻ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം (എസ്.ജി.എഫ്) സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

മനാമ: ബഹ്‌റൈൻ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം(എസ്.ജി.എഫ്) സംഘടിപ്പിച്ച സ്വാത്രന്ത്ര്യദിനാചരണത്തിൽ, തരംഗ് പുറത്തിറക്കിയ സ്വാതന്ത്ര്യദിനാഘോഷ ഗാനാവിഷ്കാരം പ്രദർശിപ്പിച്ചു. എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ എസ്.ജി.എഫ് സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഐ.സി.ആർ.എഫ് പ്രതിനിധിയും ബഹ്റൈൻ ഗുരുദ്വാര സമിതി അംഗവും പ്രമുഖ വ്യവസായിയുമായ രാകേഷ് ശർമ കലാകാരന്മാർക്ക് മെമന്റോ നൽകി ആദരിച്ചു.

വിശിഷ്ടാതിഥികളായി കെ.സി.ഈസിയുടെ പ്രസിഡന്‍റ് വെരി റവറന്റ് സ്ലീബാ പോൾ കോർപ്പിസ്കോപ്പ്, ജെയിംസ് ജോൺ, ഡോക്ടർ ഇക്ബാല്‍ ഹുസൈൻ, സുനിൽ രാജ്, റോജി ജോൺ, സൈഫുല്ല കാസിം, തോമസ് ഫിലിപ്പ്, റിജോയ് മാത്യു, അശ്വിൻ രവീന്ദ്രൻ, ഗോപിക മോഹൻ, സുമി സിയാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tarang Bahrain Honours ‘Sur Baney Hamara’ Cover Song
Next Story