Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്​നാട്​ സ്വദേശി  ആത്​മഹത്യ ചെയ്​ത നിലയിൽ

text_fields
bookmark_border
തമിഴ്​നാട്​ സ്വദേശി  ആത്​മഹത്യ ചെയ്​ത നിലയിൽ
cancel

മനാമ: തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി അജിത്ത്​ അഴകേശനെ അദ്​ലിയയിൽ ആത്​മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അല്‍ സഫർ കമ്പനിയിലെ ഡ്രൈവറായിരുന്നു.

അദ്‌ലിയയിലെ ഇന്ത്യന്‍ എംബസിക്കു പിറകു വശത്തെ താമസ സ്ഥലത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം സല്‍മാനിയ ആശുപത്രിയിലേക്കു മാറ്റി. രണ്ടു മാസം പ്രായമായ കുഞ്ഞും ഭാര്യയും നാട്ടിലാണ്. സഹോദരന്‍ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tamilnadu
Next Story