Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതഅലീമുൽ ഖുർആൻ മദ്റസ...

തഅലീമുൽ ഖുർആൻ മദ്റസ സിൽവർ ജൂബിലി ആഘോഷം 24ന് അൽറാജ സ്കൂളിൽ

text_fields
bookmark_border
തഅലീമുൽ ഖുർആൻ മദ്റസ സിൽവർ ജൂബിലി ആഘോഷം 24ന് അൽറാജ സ്കൂളിൽ
cancel
camera_alt

ഹൂ​റ മ​ദ്റ​സ​യി​ൽ ന​ട​ന്ന യൂ​ത്ത് മീ​റ്റി​ൽ​നി​ന്ന്

മ​നാ​മ: സ​മ​സ്ത ഹൂ​റ ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷം ഫെ​ബ്രു​വ​രി 24ന് ​അ​ൽ​റാ​ജ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി ‘സം​ഘ​ട​ന​യും സം​ഘാ​ട​ന​വും’ വി​ഷ​യ​ത്തിൽ സ​മ​സ്ത ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് അ​ൻ​വ​രി​യും ‘ആ​ത്മ​സം​സ്ക​ര​ണം’ വി​ഷ​യ​ത്തി​ൽ ജി​ദാ​ലി ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ഷം​സു​ദ്ദീ​ൻ ഫൈ​സി​യും ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷം സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ൻ​റ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാട​നം ചെ​യ്യും.

പ്ര​ശ​സ്ത ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​ൻ അ​ഡ്വ. ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം ഹു​റ മ​ദ്റ​സ​യി​ൽ ന​ട​ന്ന യൂ​ത്ത് മീ​റ്റി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് ത​ങ്ങ​ൾ വി​ല്യാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​നൈ​സ് ക​ണ്ണൂ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silver JubileeTaleem-ul-Qur'an MadrasaAlraja School
News Summary - Taleem-ul-Qur'an Madrasa Silver Jubilee at Alraja School
Next Story