Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാർഡുകൾ രണ്ടു തവണ ...

കാർഡുകൾ രണ്ടു തവണ  സ്വയ്​പ്​ ചെയ്യുന്നതിന്​  ബഹ്​റൈനിൽ നിരോധനം

text_fields
bookmark_border
കാർഡുകൾ രണ്ടു തവണ  സ്വയ്​പ്​ ചെയ്യുന്നതിന്​  ബഹ്​റൈനിൽ നിരോധനം
cancel
മനാമ: വ്യാപാരികൾ ഉപഭോക്​താക്കൾ ബിൽ അടക്കാനായി ക്രെഡിറ്റ്​, ഡെബിറ്റ്​, പ്രീപെയ്​ഡ്​ കാർഡുകൾ നൽകുന്ന വേളയിൽ അത്​ രണ്ടു തവണ സ്വയ്​പ്​​ ചെയ്യുന്നത്​ (റീഡിങ്​ മിഷീനിലൂടെ കാർഡ്​ വലിക്കൽ) സെൻട്രൽ ബാങ്ക്​ ഒാഫ്​ ബഹ്​റൈൻ (സി.ബി.ബി.) നിരോധിച്ചു.ഇത്​ ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഷോപ്പുകൾ ഇൗ നടപടി അവസാനിപ്പിക്കണമെന്ന്​ സി.ബി.ബി.ആവശ്യപ്പെട്ടിട്ടുണ്ട്​. മാർക്കറ്റിങ്​ ഉൾപ്പെയുള്ള കാര്യങ്ങൾക്കായി ഉപഭോക്​താക്കളിൽനിന്ന്​ കാർഡ്​ വാങ്ങി രണ്ടു തവണ സ്വയ്​പ്​ ചെയ്​ത്​ വ്യക്​തി വിവരം ശേഖരിക്കുന്ന രീതി വർഷങ്ങളായി നിലനിൽക്കുന്നുണ്ട്​. ഇൗ പ്രക്രിയ വഴി കാർഡിലെ പല വിവരങ്ങളും ലഭിക്കും. രഹസ്യ സ്വഭാവമുള്ള വിവരങ്ങളും ഇൗ പ്രക്രിയ വഴി ലഭിക്കാനിടയാകും. അതു​െകാണ്ട്​ ഇൗ നടപടി വിവിധ രാജ്യങ്ങളും ‘വിസ’ പോലുള്ള കമ്പനികളും നിരോധിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - swapping card
Next Story