Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ...

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സ്വ​ച്ഛ് ഭാ​ര​ത് ​ദിനാ​ച​ര​ണം

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സിയിൽ നടന്ന സ്വ​ച്ഛ് ഭാ​ര​ത് ദിനാചരണം
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സിയിൽ നടന്ന സ്വ​ച്ഛ് ഭാ​ര​ത് ദിനാചരണം

മ​നാ​മ: സ്വ​ച്ഛ് ഭാ​ര​ത് ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി പ​രി​സ​ര​ത്ത് പ്ര​ത്യേ​ക ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ശു​ചീ​ക​ര​ണ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

എം​ബ​സി പ​രി​സ​രം വൃ​ത്തി​യും ഭം​ഗി​യു​മു​ള്ള​താ​ക്കു​ന്ന​തി​ന് പ്ര​യ​ത്നി​ച്ച ജീ​വ​ന​ക്കാ​രെ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swachh BharatDayIndian Embassy
News Summary - Swachh Bharat Day at Indian Embassy
Next Story