ശുരനാട് കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഹരീഷ് നായർ, അൻവർ ശൂരനാട്, ഹരികൃഷ്ണൻ
മനാമ: ബഹ്റൈൻ ശുരനാട് കൂട്ടായ്മ 2022-24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി ബോസ് ബി, പ്രസിഡന്റായി ഹരീഷ് നായർ, ജനറൽ സെക്രട്ടറിയായി അൻവർ ശൂരനാട്, ട്രഷററായി ഹരികൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. ജോർജ് സാമുവൽ (വൈ.പ്രസി.), പ്രദീപ് കുമാർ, കെ.എസ്. പ്രദീപ് കുമാർ (ജോ.സെക്ര.), ഗിരിഷ് കുമാർ (ജോ.ട്രഷ.), റിനിഷ് കലാഭവൻ (പ്രോഗ്രാം കൺ.), അഭിഷാല് പതാരം (മെംബർഷിപ് സെക്ര.), സതീഷ് ചന്ദ്രൻ (മീഡിയ കോഓഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഏക്സിക്യൂട്ടിവ് മെംബർമാരായി ബാബുലാൽ, പ്രകാശ് അരവിന്ദ് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

