Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷോപ്പിങ്​...

ഷോപ്പിങ്​ വിസ്​മയമൊരുക്കി ലുലുവിൽ 'സൂപ്പർ ഫ്രൈഡേ'

text_fields
bookmark_border
ഷോപ്പിങ്​ വിസ്​മയമൊരുക്കി ലുലുവിൽ സൂപ്പർ ഫ്രൈഡേ
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​ൽ​നി​ന്ന്​

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ മേ​ള ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്​ പു​തു​മ​യാ​ർ​ന്ന ഷോ​പ്പി​ങ്​ വി​സ്​​മ​യം. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ​െഎ.​ടി, മൊ​ബൈ​ൽ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഫി​റ്റ്​​ന​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, സൈ​ക്കി​ളു​ക​ൾ, ട്രോ​ളി ബാ​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ർ​മെൻറ്​ വി​ഭാ​ഗ​ത്തി​ലും പാ​ദ​ര​ക്ഷ​ക​ൾ​ക്കും പ്ര​ത്യേ​ക ക്ലി​യ​റ​ൻ​സ്​ സെ​യി​ലു​മു​ണ്ട്. 90 ​ശ​ത​മാ​നം വ​രെ ഡി​സ്​​കൗ​ണ്ടാ​ണ്​ ഇ​തി​ൽ ന​ൽ​കു​ന്ന​ത്.

ലോ​ക​മെ​ങ്ങും ബ്ലാ​ക്ക്​ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ ഉ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ മേ​ള ആ​രം​ഭി​ച്ച​ത്. ന​വം​ബ​ർ 23ന്​ ​തു​ട​ങ്ങി​യ ആ​ഘോ​ഷം ഡി​സം​ബ​ർ അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കും. മു​ഖ്യ​മാ​യും ഡി​പ്പാ​ർ​ട്മെൻറ്​ സ്​​​റ്റോ​ർ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്​ പു​റ​മെ, മീ​റ്റ്, ​ഫ്ര​ഷ്​ ജ്യൂ​സ്​ എ​ന്നി​വ​യി​ൽ ത്രി​ദി​ന ഒാ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്.

ലു​ലു​വി​െൻറ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ്​ സൂ​പ്പ​ർ ഫ്രൈ​ഡേ. ഏ​ക ദി​ന ഒാ​ഫ​ർ, ദ്വി​ദി​ന ഒാ​ഫ​ർ, ത്രി​ദി​ന ഒാ​ഫ​ർ, ച​തു​ർ​ദി​ന ഒാ​ഫ​ർ തു​ട​ങ്ങി​യ​വ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ബ​ഹ്​​റൈ​നി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും സൂ​പ്പ​ർ ഫ്രൈ​ഡേ ഒാ​ഫ​ർ ല​ഭ്യ​മാ​ണ്.

ഇ​തി​ന്​ പു​റ​മെ, ലു​ലു​വിെൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി ഷോ​പ്പി​ങ്​ ന​ട​ത്തു​േ​മ്പാ​ൾ പ്ര​ത്യേ​ക ഒാ​ഫ​റും ആ​രം​ഭി​ച്ചി​ട്ടു​​ണ്ടെ​ന്ന്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ അ​സി.

മാ​ർ​ക്ക​റ്റി​ങ്​ മാ​​നേ​ജ​ർ ടി.​കെ നി​മി​ഷ്​ പ​റ​ഞ്ഞു. മാ​സ്​​റ്റ​ർ കാ​ർ​ഡ്​ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ 10 ദി​നാ​റി​ന്​ മു​ക​ളി​ൽ ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​​ ന​ട​ത്തു​േ​മ്പാ​ൾ 20 ശ​ത​മാ​നം ഇ​ള​വ്​ വേ​റെ​യു​മു​ണ്ട്. പ​ര​മാ​വ​ധി 10 ദി​നാ​റാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulumarketbahrain
Next Story