Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദു​ൽ​ഹ​ജ്ജ്​...

ദു​ൽ​ഹ​ജ്ജ്​ മാ​സ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി സു​ന്നി ഔ​ഖാ​ഫ്​

text_fields
bookmark_border
ദു​ൽ​ഹ​ജ്ജ്​ മാ​സ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി സു​ന്നി ഔ​ഖാ​ഫ്​
cancel

മ​നാ​മ: ദു​ൽ​ഹ​ജ്ജ്​ മാ​സ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സു​ന്നി വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​റാ​ശി​ദ്​ ബി​ൻ ഫ​തീ​സ്​ അ​ൽ ഹാ​ജി​രി വ്യ​ക്ത​മാ​ക്കി.വി​വി​ധ പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ഉ​ദ്​​ബോ​ധ​ന പ്ര​ഭാ​ഷ​ണ​ങ്ങ​ളും മ​ത​പ​ര​മാ​യ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​​പ്പെ​ടു​ത്ത​ലു​ക​ളും ന​ട​ത്തും.

മു​സ്​​ലിം സ​മൂ​ഹം ഈ ​മാ​സ​ത്തി​ന്‍റെ പ​വി​ത്ര​ത​യും അ​തി​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണ​മു​ദ്ദേ​ശി​ച്ചു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ പ​രി​പാ​ടി​ക​ളും വി​ജ്ഞാ​ന സ​ദ​സ്സു​ക​ളും, ഇ-​ലീ​ഫ്​ ലെ​റ്റു​ക​ളും ന​ൽ​കും.

വി​വി​ധ പ​ണ്ഡി​ത​രെ​യും മ​ത​പാ​ഠ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. ഹ​ജ്ജ്, ബ​ലി, അ​റ​ഫ നോ​മ്പ്, ദു​ൽ ഹ​ജ്ജ്​ ആ​ദ്യ പ​ത്തി​ന്‍റെ പ്ര​​ത്യേ​ക​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച്​ അ​റി​വ്​ ന​ൽ​കു​ന്ന​താ​യി​രി​ക്കും ക്ലാ​സു​ക​ളും ഉ​ദ്​​ബോ​ധ​ന​ങ്ങ​ളു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainDhul HajjSunni Auqaf
News Summary - Sunni Auqaf with various programs in the month of Dhul Hajj
Next Story