Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈദ്​ ഗാഹുകളൊരുക്കി...

ഈദ്​ ഗാഹുകളൊരുക്കി സുന്നീ ഔഖാഫ്

text_fields
bookmark_border
ഈദ്​ ഗാഹുകളൊരുക്കി സുന്നീ ഔഖാഫ്
cancel
Listen to this Article

​മ​നാ​മ: പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം രാ​വി​ലെ 5.11 ന്​ ​ആ​യി​രി​ക്കു​മെ​ന്ന്​ സു​ന്നി ഔ​ഖാ​ഫ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വി​വി​ധ പ​ള്ളി​ക​ൾ​ക്ക്​ പു​റ​മെ പൊ​തു​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ​ദ്​ ഗാ​ഹു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ പ്ര​ത്യേ​ക​മാ​യി ഈ​ദ്​ ഗാ​ഹു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

വി​വി​ധ സ്​​കൂ​ളു​ക​ൾ കേ​​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വാ​സി സ​മൂ​ഹ​ത്തി​നു​ള്ള ഈ​ദ്​ ഗാ​ഹു​ക​ൾ. മു​ഹ​റ​ഖ്​ ഖ​ബ​ർ​സ്​​ഥാ​ൻ ഗ്രൗ​ണ്ട്, ബു​സൈ​തീ​ൻ സാ​യ ഈ​ദ്​ ഗാ​ഹ്, അ​റാ​ദ്​ ഫോ​ർ​ട്ടി​ന്​ സ​മീ​പ​മു​ള്ള ഗ്രൗ​ണ്ട്, സ​ൽ​മാ​നി​യ ഈ​ദ്​ ഗാ​ഹ്, ഈ​സ്റ്റ്​ റി​ഫ ഈ​ദ്​ ഗാ​ഹ്, ഹ​മ​ദ്​ ടൗ​ൺ റൗ​ണ്ട്​ എ​ബൗ​ട്ട്​ 17ന്​ ​സ​മീ​പ​മു​ള്ള ഹ​മ​ദ്​ കാ​നൂ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ന് അ​ടു​ത്തു​ള്ള ഗ്രൗ​ണ്ട്, ഹ​മ​ദ്​ ടൗ​ൺ യൂ​ത്ത്​ സെ​ന്‍റ​ർ ഈ​ദ്​ ഗാ​ഹ്, ബു​ദ​യ്യ മാ​ർ​ക്ക​റ്റ്​ ഈ​ദ്​ ഗാ​ഹ്, സ​ൽ​മാ​ൻ സി​റ്റി​യി​ലെ കാ​ബി​ൻ മ​സ്​​ജി​ദി​ന്​ സ​മീ​പ​മു​ള്ള ഗ്രൗ​ണ്ട്, സി​ത്ര​യി​ലെ ഹാ​ല​ത്​ ഉ​മ്മു​ൽ ബീ​ദ്​ പ​ള്ളി​ക്ക്​ സ​മീ​പ​മു​ള്ള ഗ്രൗ​ണ്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പൊ​തു​വാ​യി ഈ​ദ്​ ഗാ​ഹു​ക​ൾ ന​ട​ക്കു​ന്ന​ത്. ഈ​ദ്​ ഗാ​ഹ്​ ന​ട​ക്കു​ന്ന ചി​ല​യി​ട​ങ്ങ​ളി​ലെ അ​ടു​ത്തു​ള്ള പ​ള്ളി​ക​ളി​ൽ ന​മ​സ്​​കാ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല എ​ന്നും അ​റി​യി​പ്പു​ണ്ട്.

വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ വേ​ണ്ടി ഈ​ദ്​ ഗാ​ഹു​ക​ൾ ഒ​രു​ക്കി​യ​താ​യി സു​ന്നി വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​റാ​ഷി​ദ്​ ബി​ൻ ഫ​തീ​സ്​ അ​ൽ ഹാ​ജി​രി വ്യ​ക്ത​മാ​ക്കി.

ഈദ് ഗാഹുകൾ പ്രഖ്യാപിച്ചു

മ​നാ​മ: സു​ന്നി ഔ​ഖാ​ഫും അ​ൽ ഹി​ദാ​യ മ​ല​യാ​ളം കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​രാ​റു​ള്ള മ​ല​യാ​ളി​ക​ൾ​ക്കു​ള്ള ഈ​ദ്ഗാ​ഹു​ക​ൾ ശ​നി​യാ​ഴ്ച ഹൂ​റ ഉ​മ്മു അ​യ്മ​ൻ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലും ഉ​മ്മു​ൽ ഹ​സം സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ലും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ, വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​ണെ​ന്ന് ക​ൺ​വീ​ന​ർ സ​മീ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു. 5.11നാ​ണ്​ ന​മ​സ്കാ​ര സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunni AuqafEidgahs
News Summary - Sunni Auqaf by preparing Eid gahs
Next Story