Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോയൽ അക്കാദമി ഒാഫ് പോലീസ് (ആർ.എ.പി) 10 ാം സമ്മർക്യാമ്പ് തുടരുന്നു
text_fieldsbookmark_border
മനാമ: റോയൽ അക്കാദമി ഒാഫ് പോലീസ് (ആർ.എ.പി) 10 ാം സമ്മർക്യാമ്പ് തുടരുന്നു. വിദ്യാഭ്യാസ പരിപാടികളും വിവിധ ശിൽപ്പശാലകളും ക്യാമ്പിെൻറ ഭാഗമായി നടന്നുവരുന്നുണ്ട്. വായനയെയും കഥപറയൽ കഴിവിനെയും വളർത്താനുള്ള പരിപാടിയും കഴിഞ്ഞ ദിവസം നടന്നു.
തംകീെൻറ സഹകരണത്തോടെയാണ് കഴിഞ്ഞ ദിവസം ക്യാമ്പിൽ വ്യക്തിത്വ വികാസം, സർഗാത്മകത എന്നിവയിൽ പരിപാടികൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
