ഒമാൻ സുൽത്താന്റെ സന്ദേശം ഹമദ് രാജാവിന് കൈമാറി
text_fieldsമനാമയിലെ സഫ്രിയ കൾച്ചർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ സുൽത്താന്റെ സന്ദേശം ബഹ്റൈൻ രാജാവ് ഹമദ്
ബിൻ ഈസ ആൽ ഖലീഫക്ക് ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹാരിബ്
അൽ ബുസൈദി
കൈമാറുന്നു
മനാമ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രോഖമൂലമുള്ള സന്ദേശം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് കൈമാറി.
സഫ്രിയ പാലസിൽ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹാരിബ് അൽ ബുസൈദിയാണ് സന്ദേശം കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നാണ് സന്ദേശം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

