Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ദു​രി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സു​കു​മാ​ര​ൻ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ദു​രി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സു​കു​മാ​ര​ൻ നാ​ട​ണ​ഞ്ഞു
cancel
camera_alt

സു​കു​മാ​ര​ൻ (വ​ല​ത്ത്​) അ​നി​ൽ മ​ട​പ്പ​ള്ളി​ക്കൊ​പ്പം 

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ തൊ​ഴി​ലി​ല്ലാ​തെ ദു​രി​ത​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സു​കു​മാ​ര​ൻ ഒ​ടു​വി​ൽ നാ​ട​ണ​ഞ്ഞു. സം​സ്​​കൃ​തി ബ​ഹ്​​റൈ​ൻ സേ​വ​ന വി​ഭാ​ഗം അം​ഗം അ​നി​ൽ മ​ട​പ്പ​ള്ളി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ക​ഴി​ഞ്ഞ​ത്. ​തി​ങ്ക​ളാ​ഴ്​​ച അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ വി​മാ​നം ക​യ​റി.

18 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്​​റൈ​നി​ലു​ള്ള സു​കു​മാ​ര​ന്​ ഒ​രു​വ​ർ​ഷം മു​മ്പാ​ണ്​ ജോ​ലി ന​ഷ്​​ട​മാ​യ​ത്. തു​ട​ർ​ന്ന്, വ​രു​മാ​ന​മൊ​ന്നു​മി​ല്ലാ​തെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രു​ന്നു ജീ​വി​തം. ഇ​ട​ക്ക്​ ചെ​റി​യ പ​ണി​ക​ൾ ചെ​യ്​​താ​ണ്​ ക​ഴി​ഞ്ഞു​പോ​ന്ന​ത്.

ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്​​ത സ്​​ഥാ​പ​ന ഉ​ട​മ​യോ​ട്​ പ്ര​ശ്​​ന​ത്തെ പ​റ്റി സം​സാ​രി​ച്ച​പ്പോ​ൾ പാ​സ്പോ​ർ​ട്ട് ന​ൽ​കാ​ൻ 400 ദീ​നാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.ടി​ക്ക​റ്റ് ത​ങ്ങ​ൾ എ​ടു​ക്കാം എ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും പാ​സ്​​പോ​ർ​ട്ട് ന​ൽ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന്​ അ​നി​ൽ മ​ട​പ്പ​ള്ളി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തീ​ർ​ത്തും അ​വ​ശ​നാ​യ സു​കു​മാ​ര​നെ ഒൗ​ട്ട്​​പാ​സ്​ സം​ഘ​ടി​പ്പി​ച്ചാ​ണ്​ നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SukumaranCulture Bahrain Service Division
Next Story