Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപരീക്ഷയിൽ മുഴുവൻ എ...

പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥിനിയെ ആദരിച്ചു

text_fields
bookmark_border
പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥിനിയെ ആദരിച്ചു
cancel
camera_alt

ആയിഷ റെനയെ മൊമെൻറൊ നൽകി ആദരിക്കുന്നു

മനാമ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ എം.ഐ.എം സീനിയർ മെമ്പർ അഷ്റഫ് ആപ്പറ്റയുടെ മകൾ ആയിഷ റെനയെ എം.ഐ.എം ബഹ്റൈൻ ചാപ്റ്റർ മൊമെൻറൊ നൽകി ആദരിച്ചു. മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറിമാരായ ഫിറോസ് ആപ്പറ്റ, അസീസ് മൂലാട് എന്നിവർ ചേർന്ന് മെമെന്റോ നൽകി.

എ.സി.എ.ബക്കർ, റഫീഖ് കായക്കീൽ, നജീബ് എം.ടി, നദീർ എം.ടി എന്നിവർ ആശംസകൾ നേർന്നു. സാജിത ബക്കർ, കുത്സു ഫിറോസ്, ശിയാന റഫീക്ക്, ഷബില നദീർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Student honored for scoring all A+ in exam
Next Story