Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബംഗ്ലാദേശുമായുള്ള...

ബംഗ്ലാദേശുമായുള്ള ബന്ധം ശക്തം –വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി

text_fields
bookmark_border
ബംഗ്ലാദേശുമായുള്ള ബന്ധം ശക്തം –വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി
cancel

മ​നാ​മ: ബ​ഹ്റൈ​നും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ണെ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ റ​ന ബി​ന്‍ത് ഈ​സ ബി​ന്‍ ദു​ഐ​ജ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്റൈ​നി​ലെ ബം​ഗ്ലാ​ദേ​ശ് എം​ബ​സി കെ​ട്ടി​ട​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ് രാ​ഷ്്ട്ര സ്ഥാ​പ​ക​നാ​യ ശൈ​ഖ് മു​ജീ​ബ് റ​ഹ്മാ​​െൻറ പേ​രി​ലു​ള്ള പ്ര​ത്യേ​ക കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ബം​ഗ്ലാ​ദേ​ശു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തിെൻറ സാ​ധ്യ​ത​ക​ളും അ​വ​ര്‍ ആ​രാ​ഞ്ഞു. എം​ബ​സി അ​ധി​കൃ​ത​ര്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ന് അ​വ​ര്‍ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshMinistry of External Affairs
Next Story