Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ശക്തമായ...

ബഹ്​റൈനിൽ ശക്തമായ പൊടിക്കാറ്റ്

text_fields
bookmark_border
ബഹ്​റൈനിൽ ശക്തമായ പൊടിക്കാറ്റ്
cancel
camera_alt

ബ​ഹ്​​റൈ​നി​ൽ വ്യാ​ഴാ​ഴ്​​ച ശ​ക്ത​മാ​യ കാ​റ്റ്​ വീ​ശി​യ​പ്പോ​ൾ ചിത്രം: -കാസിം പാടത്തകായിൽ

മ​നാ​മ: ബ​ഹ്​​റൈ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ്​ വീ​ശി. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ പൊ​ടി​പ​ട​ല​ങ്ങ​ളും ഉ​യ​ർ​ന്നു.പാ​കി​സ്​​താ​ൻ, ഇ​റാ​ൻ എ​ന്നി​വ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ന്യൂ​ന​മ​ർ​ദ​മാ​ണ്​ കാ​റ്റി​ന്​ കാ​ര​ണ​മെ​ന്ന്​ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച വ​രെ ശ​ക്ത​മാ​യ കാ​റ്റ്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ കാ​ലാ​വ​സ്ഥ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Strong dust storm
News Summary - Strong dust storm in Bahrain
Next Story