Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​യ​ൽ...

റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബാ​ങ്ക്​ സ​മ്പ​ദ്‍വ്യ​വ​സ്​​ഥ​യെ ശ​ക്തി​പ്പെ​ടു​ത്തും

text_fields
bookmark_border
റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബാ​ങ്ക്​ സ​മ്പ​ദ്‍വ്യ​വ​സ്​​ഥ​യെ ശ​ക്തി​പ്പെ​ടു​ത്തും
cancel
camera_alt

റി​യ​ൽ എ​സ്റ്റേ​റ്റ് ഡേ​റ്റ ബാ​ങ്ക് പ്ലാ​റ്റ്‌​ഫോം ഇ​ഖാ​രീ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബാ​ങ്ക്​ രാ​ജ്യ​ത്തെ സ​മ്പ​ദ്‍വ്യ​വ​സ്​​ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലു​ള്ള നി​ക്ഷേ​പ​ക​ർ​ക്ക്​ സു​ര​ക്ഷി​ത​ത്വ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ റി​യ​ൽ എ​സ്​​​റ്റേ​റ്റ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സി.​ഇ.​ഒ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കാ​നും അ​തി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ പ്ര​യോ​ജ​നം ല​ഭി​ക്കാ​നും മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്​ ഒ​രു​ക്കു​ന്ന​ത്.

സം​രം​ഭ​ങ്ങ​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ സ്​​ഥ​ല​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഇ​ത്​ ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രി​ക്കും. ബി​സി​ന​സ്, നി​ക്ഷേ​പ​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ഖാ​രീ എ​ന്ന പേ​രി​ലാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഡേ​റ്റ ബാ​ങ്കി​ന്​ തു​ട​ക്ക​മാ​യി​ട്ടു​ള്ള​ത്. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ സ്​​ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യി അ​റി​യാ​നും അ​വ സം​രം​ഭ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrengthenReal Estate Information BankEconomy System
News Summary - Strengthens Real Estate Information Bank Economy System
Next Story