Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിംസ് സ്​റ്റാർഹണ്ട്...

സിംസ് സ്​റ്റാർഹണ്ട് സമാപനം  ഡിസംബർ 15ന്​

text_fields
bookmark_border
സിംസ് സ്​റ്റാർഹണ്ട് സമാപനം  ഡിസംബർ 15ന്​
cancel
മനാമ: സിംസ് നടത്തിയ ‘സ്​റ്റാർഹണ്ട് 2017’ ​​െൻറ സമാപന പരിപാടിയിൽ കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ പ്രഭാഷകയായ ജിലുമോൾ മരിയറ്റ് തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഡിസംബർ 15ന്​ രാത്രി എട്ടുമണിക്ക് സിംസ് ഹാളിലാണ് പരിപാടി.ജന്മന രണ്ട് കൈകളും ഇല്ലാത്ത ജിലു കഠിന പ്രയത്​നവും ആത്മവിശ്വാസവും കൈമുതലാക്കി ജീവിതത്തെ നേരിട്ട വ്യക്തിയാണ്​. ഇപ്പോൾ അറിയപ്പെടുന്ന ഗ്രാഫിക് ഡിസൈനറാണ്.സിംസ് സ്​റ്റാർഹണ്ട് മത്സരങ്ങൾ സെപ്റ്റംബർ 29നാണ്​ ആരംഭിച്ചത്. ഇരുപതോളം മത്സരങ്ങളിലായി 300ഒാളം പേർ പ​െങ്കടുത്തിരുന്നു. മിസ്​റ്റർ സിംസ്, സിംസ് ഫാമിലി ട്രഷർ ഹണ്ട്, ഷെയറിങ് ആൻറ്​ കെയറിങ് മത്സരങ്ങൾ ഡിസംബർ ആദ്യവാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി നെൽസൺ  വർഗീസ്, പരിപാടിയുടെ കൺവീനർ റോജി ജോസഫ് എന്നിവർ അറിയിച്ചു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsstar hunt
News Summary - star hunt-bahrain-gulf news
Next Story