Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സജീവ സാന്നിധ്യമായി ‘ഗൾഫ് മാധ്യമ’വും
text_fieldsbookmark_border
മനാമ: പുസ്തകോത്സവ ഹാളിൽ സജീവ സാന്നിധ്യമായി പ്രവാസി മലയാളികളുടെ പ്രിയ പത്രമായ ‘ഗൾഫ് മാധ്യമ’വും. ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് ‘ഗൾഫ് മാധ്യമം’ വരിക്കാരാകുന്നവർക്ക് സവിശേഷ ഒാഫർ ലഭ്യമാണ്. 35 ദിനാർ നൽകി വാർഷിക വരിക്കാരാകുന്നവർക്ക് 70 ദിനാറിെൻറ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒാഫറാണ് ഇവിടെ നൽകുന്നത്. ഒരു വർഷം പത്രം ലഭിക്കുന്നതിനുപുറമെ, 20 ദിനാറിെൻറ ഷറഫ് ഡി.ജി ഷോപ്പിങ് വൗച്ചർ, ടൈറ്റൻ ലേഡീസ് വാച്ച്, അഞ്ചു ദിനാറിെൻറ ‘ഫുഡ് സിറ്റി’ വൗച്ചർ എന്നിവയും ഒരു വർഷം സൗജന്യമായി ‘കുടുംബം’ മാസികയും ലഭിക്കും. ഇൗ പദ്ധതിയിൽ വരിക്കാരാകുന്നവർക്ക് ലക്കി ഡ്രോയിലൂടെ ഫിലിപ്സിെൻറ 40 ഇഞ്ച് എൽ.ഇ.ഡി ടെലിവിഷൻ ലഭിക്കാനും അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
