Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെൻറ് പീറ്റേഴ്​​സ്​...

സെൻറ് പീറ്റേഴ്​​സ്​ ഇടവക പ്രതിഷേധ ജ്വാല തെളിച്ചു

text_fields
bookmark_border
സെൻറ് പീറ്റേഴ്​​സ്​ ഇടവക പ്രതിഷേധ ജ്വാല തെളിച്ചു
cancel
camera_alt

സെൻറ് പീ​റ്റേ​ഴ്​​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തിേ​ഷ​ധ ജ്വാ​ല

മ​നാ​മ: യാ​ക്കോ​ബാ​യ സ​ഭ ഇ​ന്ന​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ​ക്കും നീ​തി നി​ഷേ​ധ​ങ്ങ​ൾ​ക്കു​മെ​തി​രെ നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് 1001 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല തെ​ളി​ച്ചു. ഐ​ക്യ ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ബ​ഹ്‌​റൈ​ൻ സെൻറ് പീ​റ്റേ​ഴ്‌​സ് പ​ള്ളി​യും പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ അ​ണി​ചേ​ർ​ന്നു.

ഫാ. ​ടി​നു സ്ക​റി​യ, വൈ​സ് പ്ര​സി​ഡ​ൻ​റ് റോ​ബി മാ​ത്യു ഈ​പ്പ​ൻ, സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് കെ. ​ജേ​ക്ക​ബ്, ട്ര​സ്​​റ്റി റെ​ജി വ​ർ​ഗീ​സ്, ജോ​യ​ൻ​റ് ട്ര​ഷ​റ​ർ പോ​ൾ​സ​ൺ പൈ​നാ​ട​ത്ത്, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി നി​ബു കു​ര്യ​ൻ, മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​യ ജി​നോ സ്ക​റി​യ, ബി​ജു പി. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​തി​ഷേ​ധ ജ്വാ​ല​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestParishSt. Peter's
Next Story