സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഭരണസമിതി ചുമതലയേറ്റു
text_fieldsസെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഭരണസമിതി
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ 2024ലെ പുതിയ ഭരണസമിതി ചുമതലയേറ്റു. തോമസ് മോർ അലക്സാന്ത്രിയോസ് മെത്രാപ്പൊലീത്ത, ഇടവക വികാരി ഫാ. ജോൺസ് ജോൺസൺ എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.
മനോഷ് കോര (വൈസ് പ്രസിഡന്റ്), ആൻസൺ. പി. ഐസക് (സെക്രട്ടറി), സുജേഷ് ജോർജ് (ട്രഷറർ), എൽദോ വി.കെ (ജോയന്റ് സെക്രട്ടറി), ജെൻസൺ ജേക്കബ് മണ്ണൂർ (ജോയന്റ് ട്രഷറർ), സന്തോഷ് ആൻഡ്രൂസ് ഐസക് (Ex-officio), എബി പി.ജേക്കബ്, ബിനുമോൻ ജേക്കബ്, റെൻസി തോമസ്, പോൾ എ.ടി, സോനു ഡാനിയേൽ സാം, എൽദോ ഏലിയാസ് പാലയിൽ, ജയ്മോൻ തങ്കച്ചൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് സ്ഥാനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

