Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെൻറ് പീറ്റേഴ്​സ്​...

സെൻറ് പീറ്റേഴ്​സ്​ യാക്കോബായ സുറിയാനി പള്ളി മെഡിക്കൽ ക്യാമ്പ് നടത്തി

text_fields
bookmark_border
സെൻറ് പീറ്റേഴ്​സ്​ യാക്കോബായ സുറിയാനി പള്ളി മെഡിക്കൽ ക്യാമ്പ് നടത്തി
cancel
camera_alt????? ???????????? ????????? ???????? ????? ?????? ????????? ???????????? ???????? ????????

മനാമ: ബഹ്‌റൈൻ സ​െൻറ് പീറ്റേഴ്​സ്​ യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷൻ തൊഴിലാളി ദിനത്തോടനുബന്ധിച്ച്​ അൽ ഹിലാൽ മെഡിക്കൽ സ​െൻറർ , മസ്കത്തി ഫാർമസി എന്നിവരുമായി ചേർന്നു ആൽബയിലെ ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പൊതുസമ്മേളനത്തിൽ ഇടവക വികാരി റെവ.ഫാ.നെബു എബ്രഹാം അധ്യക്ഷത വഹിച്ചു.

പള്ളി സെക്രട്ടറി ബെന്നി റ്റി ജേക്കബ് , പനോരമ കോൺട്രാക്ടിങ് ആൻറ്​ എഞ്ചിനീയറിംഗ് മാനേജ്​മ​െൻറ്​ പ്രതിനിധി മുഹമ്മദ് തൻവീർ ആലം, അൽ ഹിലാൽ മെഡിക്കൽ സ​െൻറർ പ്രതിനിധി തൗഹീദ്, മസ്കത്തി ഫർമസി സെയിൽസ് ആൻറ്​ മാർക്കറ്റിംഗ് മാനേജർ പാഷ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെൻസൺ മണ്ണൂർ ,ജോയിൻറ്​ സെക്രട്ടറി പ്രവീൺ വർഗീസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsst peters burg
News Summary - st peters burg-bahrain-gulf news
Next Story