Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹായവുമായി സെന്റ്‌ പോൾസ് മാർത്തോമാ യുവജന സഖ്യം

text_fields
bookmark_border
സഹായവുമായി സെന്റ്‌ പോൾസ് മാർത്തോമാ യുവജന സഖ്യം
cancel
camera_alt

സെന്റ്‌ പോൾസ് മാർത്തോമാ യുവജനസഖ്യം സമാഹരിച്ച

ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ എംബസി അധികൃതർക്ക് കൈമാറുന്നു

മനാമ: തുർക്കിയയിലെ ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിന് ബഹ്‌റൈൻ സെന്റ്‌ പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു.

വസ്ത്രങ്ങൾ, ഭക്ഷണ പദാർഥങ്ങൾ, ബേബി ഫുഡ്, തണുപ്പിന് ആവശ്യമായ വസ്ത്രങ്ങൾ, ടിൻ ഫുഡ്, സാനിറ്ററി വസ്തുക്കൾ തുടങ്ങിയവയാണ് ​ശേഖരിച്ചത്. ഫാ. മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ എംബസി അധികൃതർക്ക് കൈമാറി. ജസ്റ്റിൻ കെ ഫിലിപ്, അനീഷ്‌ ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - St. Paul's Marthoma Youth Alliance with help
Next Story