Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാതോലിക്ക ബാവയെ സെൻറ്​...

കാതോലിക്ക ബാവയെ സെൻറ്​ മേരീസ് ദേവാലയം അനുസ്​മരിച്ചു

text_fields
bookmark_border
കാതോലിക്ക ബാവയെ സെൻറ്​ മേരീസ് ദേവാലയം അനുസ്​മരിച്ചു
cancel
camera_alt

ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ അ​നു​സ്​​മ​ര​ണ

സ​മ്മേ​ള​ന​ത്തി​ല്‍ നി​ന്ന്​

മ​നാ​മ: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്​​സ്​ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ അ​ന്ത​രി​ച്ച ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യെ ബ​ഹ്​​റൈ​ന്‍ സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്​​സ്​ ക​ത്തീ​ഡ്ര​ല്‍ അ​നു​സ്​​മ​രി​ച്ചു. അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്​​സ്​ സ​ഭ ബോം​ബെ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ർ​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്​ മു​ഖ്യാ​തി​ഥി​യാ​യി. ക​ത്തീ​ഡ്ര​ല്‍ സെ​ക്ര​ട്ട​റി ജോ​ർ​ജ്​ വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു ഫി​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ല്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

മെം​ദൂ​ഹ് അ​ൽ സാ​ല​ഹ് (ബ​ഹ്‌​റൈ​ൻ, അ​റ​ബ് പാ​ർ​ല​മെൻറ്​ അം​ഗം), ബെ​റ്റ്സി മ​ത്തീ​സ​ൺ (പ്ര​സി​ഡ​ൻ​റ്​ -ദി​സ്‌ ഈ​സ്‌ ബ​ഹ്‌​റൈ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ കി​ങ് ഹ​മ​ദ് ഗ്ലോ​ബ​ൽ സെൻറ​ർ ഫോ​ർ പീ​സ്​​ഫു​ൾ കോ ​എ​ക്​​സി​സ്​​റ്റ​ൻ​സ്), എം.​എ. യൂ​സു​ഫ​ലി (ചെ​യ​ര്‍മാ​ന്‍, ലു​ലു ഗ്രൂ​പ്), അ​ഹ്‌​ലം യൂ​സ​ഫ് ജ​നാ​ഹി (പ്ര​സി​ഡ​ൻ​റ്, ബ​ഹ്‌​റൈ​ൻ ബി​സി​ന​സ്‌ വു​മ​ൺ സൊ​സൈ​റ്റി), ഫാ. ​വി. പി. ​ജോ​ണ്‍, സോ​മ​ന്‍ ബേ​ബി, അ​ല​ക്​​സ്​ ബേ​ബി, പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സ്, ഫാ. ​സാം ജോ​ർ​ജ്, ഫാ. ​ദി​ലീ​പ് ഡേ​വി​ഡ്​​സ​ണ്‍, ഫാ. ​ഷാ​ബു ലോ​റ​ന്‍സ്, ആ​ൻ​റ​ണി റോ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഓ​ണ്‍ലൈ​നാ​യി ന​ട​ന്ന അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ട​വ​ക മാ​നേ​ജി​ങ്​ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ബാ​വ​യെ​ക്കു​റി​ച്ച ഡോ​ക്യു​മെൻറ​റി പ്ര​ദ​ര്‍ശി​പ്പി​ച്ചു. ക​ത്തീ​ഡ്ര​ല്‍ ട്ര​സ്​​റ്റി സി.​കെ. തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:St. Mary's Church commemorates Catholica Bava
Next Story