Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീനാരായണ കൾചറൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsbookmark_border
മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ സൽമാനിയയിലുള്ള എസ്.എൻ.സി.എസിന്റെ സിൽവർ ജൂബിലി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 39615250, 38809447, 33404343
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

