Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പുട്നിക് വാക്സിൻ രണ്ടാം ഡോസ്: ഇടവേള നീട്ടി
text_fieldsbookmark_border
മനാമ: സ്പുട്നിക് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ഉൽപാദനത്തിെൻറയും വിതരണത്തിെൻറയും സമയക്രമത്തിലുണ്ടായ മാറ്റമാണ് ഇതിന് കാരണം.വാക്സിൻ എത്തുന്നതിനനുസരിച്ച് രണ്ടാം ഡോസിനുള്ള തീയതി ബി അവെയർ ആപ്പ് വഴി പുതുക്കി നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

