Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൻ.​എ​ച്ച്.​എ​സി​ൽ...

എ​ൻ.​എ​ച്ച്.​എ​സി​ൽ കാ​യി​ക​മേ​ള

text_fields
bookmark_border
എ​ൻ.​എ​ച്ച്.​എ​സി​ൽ കാ​യി​ക​മേ​ള
cancel
camera_alt

ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ളി​ൽ ന​ട​ന്ന കാ​യി​ക​മേ​ള​യി​ൽ​നി​ന്ന്

മ​നാ​മ: ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ളി​ലെ വാ​ർ​ഷി​ക കാ​യി​ക മേ​ള ഇ​ന്റ​ർ​സ്കൂ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം സി​ഞ്ചി​ലെ അ​ഹ്‍ലി ക്ല​ബി​ൽ ന​ട​ത്തി. മേ​ള ഡോ. ​മു​ഹ​മ്മ​ദ് ഫൗ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്റ​ർ​സ്കൂ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​യ് മാ​ത്യൂ​സും വൈ​സ് പ്രി​ൻ​സി​പ്പ​ൽ വ​ന്ദ​ന സ​തീ​ഷും വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. കി​ന്റ​ർ​ഗാ​ർ​ട്ട​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് നി​ഷ രാ​ജേ​ഷ് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NHSSports fair
News Summary - Sports fair at NHS
Next Story