Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പീഡ് ബോട്ട് മറിഞ്ഞ് വെള്ളത്തിൽ വീണവരെ രക്ഷിച്ചു
text_fieldsbookmark_border
മനാമ: സ്പീഡ് ബോട്ട് മറിഞ്ഞ് വെള്ളത്തിൽ വീണ രണ്ടുപേരെ രക്ഷിച്ചു. പട്രോളിങ്ങിനിറങ്ങിയ കോസ്റ്റ്ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഖോർ ഫാഷ്തിന് സമീപമാണ് ജെറ്റ് സ്കീ മറിഞ്ഞത്. രണ്ടുപേർക്കും പരിക്കുകളില്ലെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു.
Next Story

