Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​യും ഇ​ന്ത്യ​ൻ​...

ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ​ സ​മൂ​ഹ​വു​മാ​യി​ പ്ര​ത്യേ​ക ബ​ന്ധം -കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ​ സ​മൂ​ഹ​വു​മാ​യി​ പ്ര​ത്യേ​ക ബ​ന്ധം -കി​രീ​ടാ​വ​കാ​ശി
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പൂ​ന​വാ​ല ഗ്രൂ​പ് എം.​ഡി ഡോ. ​സൈ​റ​സ്​ പൂ​ന​വാ​ല​യെ​ സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ​സ​മൂ​ഹ​വു​മാ​യി ബ​ഹ്​​റൈ​ന്​ പ്ര​ത്യേ​ക ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. ബി​സി​ന​സ്​ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ പൂ​ന​വാ​ല ഗ്രൂ​പ് എം.​ഡി ഡോ. ​സൈ​റ​സ്​ പൂ​ന​വാ​ല​യെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധം അ​നു​സ്​​മ​രി​ച്ച അ​ദ്ദേ​ഹം വ്യാ​പാ​ര​മേ​ഖ​ല​യി​ലു​ള്ള സ​ഹ​ക​ര​ണ​വും ഏ​റെ ​ശ്ര​ദ്ധേ​യ​മാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി. വ്യാ​പാ​രി​ക​ളും നി​ക്ഷേ​പ​ക​രും പ​ര​സ്​​പ​ര​മു​ള്ള സ​ഹ​ക​ര​ണം ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​യി​രി​ക്കും. നി​ക്ഷേ​പ, വ്യാ​പാ​ര സം​രം​ഭ​ങ്ങ​ളി​ൽ ഏ​റെ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​നും സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നും സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

കോ​വി​ഡ്​ കാ​ല​ത്ത്​ ​വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ​യു​മാ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ലെ പൂ​ന​വാ​ല ഗ്രൂ​പ്പു​മാ​യും സ​ഹ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

റി​ഫ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ​ഈ​സ ബി​ൻ സ​ൽ​മാ​ൻ എ​ജു​ക്കേ​ഷ​ൻ എ​ൻ​ഡോ​വ്​​മെ​ന്‍റ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RelationshipIndiaCommunity
News Summary - Special relationship with India and Indian community
Next Story