ഈദുൽ ഫിത്വർ: ലുലുവിൽ പ്രത്യേക ഓഫറുകൾ 

14:20 PM
23/05/2020
lulu-bahrain

മനാമ: ഈദുൽ ഫിത്വർ ആഘോഷങ്ങളോടനുബന്ധിച്ച ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ഗാർമ​െൻറ്സ്,  ലൈഫ് സ്റ്റൈൽ വിഭാഗത്തിൽ രണ്ടെണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യം എന്ന ഓഫർ ഉണ്ട്.  ഇതിനു പുറമെ ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.  

വിവിധ ഉൽപ്പന്നങ്ങളുടെ ആവശ്യമായ കരുതൽ ഉറപ്പ് വരുത്തിയിട്ടുണ്ട്.  പതിവ് കാർഗോ ഫ്ലൈറ്റുകൾക്ക് പുറമെ 12 അധിക ചാർട്ടേർഡ് വിമാനങ്ങളും സാധനങ്ങൾ കൊണ്ടുവരാൻ ഏർപ്പെടുത്തിയിരുന്നു. 

Loading...
COMMENTS