മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 'സ്പാർക്ലിങ് സമ്മർ' ഓഫർ
text_fieldsമനാമ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പാർക്ലിങ് സമ്മർ ഓഫർ ആരംഭിച്ചു.
ബഹ്റൈനിലെ എല്ലാ ഔട്ട്ലെറ്റുകളിലും ജൂലൈ 13 വരെ ഓഫർ തുടരും.
300 ദീനാറിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ അര ഗ്രാം ഗോൾഡ് കോയിനും 500 ദീനാറിന് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും സമ്മാനം ലഭിക്കുന്നതാണ് പദ്ധതി.
സ്കൂൾ അവധിക്കാലത്ത് നാട്ടിൽ പോകുമ്പോൾ ബന്ധുക്കൾക്ക് സമ്മാനം നൽകാനും സ്വന്തമായി അണിയാനും ആഭരണങ്ങൾ വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

