Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​പെയിൻ മുൻ രാജാവ്​ നാഷണൽ മ്യൂസിയം സന്ദർശിച്ചു

text_fields
bookmark_border

മനാമ: സ്പെയിൻ മുൻ രാജാവ് യുവാൻ കാർലോസ് ബഹ്റൈൻ നാഷണൽ മ്യൂസിയം സന്ദർശിച്ചു. ലോകത്തിലെ വിവിധ നാഗരികതകളുമായി കൈകോർക്കുകയെന്നതാണ് ബഹ്റൈൻ നയമെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻറ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) അധ്യക്ഷ ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ബഹ്റൈ​െൻറ സുദീർഘവും പുരാതനവുമായ പൈതൃകം വ്യക്തമാക്കുന്നതാണ് മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളെന്ന് കാർലോസ് പറഞ്ഞു. മ്യൂസിയത്തിലെ ദിൽമൺ ഹാളും കാർലോസ് സന്ദർശിച്ചു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - spain
Next Story