Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ഭി​ചാ​ര ക്രി​യ:...

ആ​ഭി​ചാ​ര ക്രി​യ: ര​ണ്ട്​ പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ വി​ധി​ച്ചു

text_fields
bookmark_border
ആ​ഭി​ചാ​ര ക്രി​യ: ര​ണ്ട്​ പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ വി​ധി​ച്ചു
cancel

മ​നാ​മ: ആ​ഭി​ചാ​ര​ക്രി​യ ന​ട​ത്തി ത​ട്ടി​പ്പ്​ ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്ക്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. മൂ​ന്നു​​വ​ർ​ഷം ത​ട​വും 5,000 ദീ​നാ​ർ വീ​തം പി​ഴ​യു​മാ​ണ്​ ശി​ക്ഷ. മ​ത​പ​ണ്ഡി​ത​നാ​ണെ​ന്നും ത​നി​ക്ക്​ ക​ഴി​വു​ക​ളു​ണ്ടെ​ന്നും ഇ​വ​രി​ലൊ​രാ​ൾ വാ​ദി​ച്ചി​രു​ന്നു.

ദാ​മ്പ​ത്യ​പ്ര​ശ്​​ന​ങ്ങ​ളും കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്ന്​ വാ​ദി​ച്ചാ​ണ്​ ഇ​യാ​ൾ ആ​ഭി​ചാ​ര​ക്രി​യ ചെ​യ്​​തി​രു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ സം​ഖ്യ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി റി​മാ​ൻ​ഡ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Sorcery: Two accused sentenced
Next Story