Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൻ.​എം.​എ​സി​ൽ...

എ​ൻ.​എം.​എ​സി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് വീ​ക്ക്

text_fields
bookmark_border
എ​ൻ.​എം.​എ​സി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് വീ​ക്ക്
cancel
camera_alt

ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ൽ ന​ട​ന്ന സോ​ഷ്യ​ൽ സ​യ​ൻ​സ് വീ​ക്ക്

ആ​ച​ര​ണം

മ​നാ​മ: ബ​ഹ്‌​റൈ​ൻ ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് വീ​ക്ക് ആ​ച​രി​ച്ചു. മോ​ഡ​ൽ നി​ർ​മാ​ണം, ജിം​ഗി​ൾ നി​ർ​മാ​ണം, ദൈ​നം​ദി​ന ഗാ​ർ​ഹി​ക ജ​ല ഉ​പ​ഭോ​ഗം, സീ​റോ ഫു​ഡ് വേ​സ്റ്റ് എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​രി​പാ​ടി​ക​ൾ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു. സ്‌​കൂ​ൾ പൂ​ന്തോ​ട്ട സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഒ​ന്ന​ട​ങ്കം വാ​രാ​ച​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​താ പി​ള്ള, പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ എ​ന്നി​വ​ർ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Science WeekNMS
News Summary - Social Science Week at NMS
Next Story