Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​​നേ​ഹ​സം​ഗ​മം...

സ്​​നേ​ഹ​സം​ഗ​മം പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
സ്​​നേ​ഹ​സം​ഗ​മം പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ക്കു​ന്ന സ്​​നേ​ഹ​സം​ഗ​മം പോ​സ്​​റ്റ​ർ സീ​നി​യ​ർ മെം​ബ​ർ കൃ​ഷ്​​ണ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 'സ്​​നേ​ഹ​സം​ഗ​മം 2021' പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. ഡി​സം​ബ​ർ 10ന്​​ ​സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്​​മ സീ​നി​യ​ർ അം​ഗം കൃ​ഷ്​​ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ൽ, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ചേ​രാ​വ​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PosterReleaseSnehaSangam
News Summary - SnehaSangam Poster Release
Next Story