Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​എ​ൻ.​സി.​എ​സ്...

എ​സ്.​എ​ൻ.​സി.​എ​സ് സ്പീ​ക്കേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
എ​സ്.​എ​ൻ.​സി.​എ​സ് സ്പീ​ക്കേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel

മ​നാ​മ: ‘‘വാ​ദി​ക്കാ​നും ജ​യി​ക്കാ​നു​മ​ല്ല, അ​റി​യാ​നും അ​റി​യി​ക്കാ​നും’’ എ​ന്ന ഗു​രു​വ​ച​നം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് അം​ഗ​ങ്ങ​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നും നേ​തൃ​പാ​ട​വ​ത്തി​നും, ഒ​പ്പം ആ​ശ​യ​വി​നി​മ​യ​ത്തി​ലെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും ന​ട​ത്ത​പ്പെ​ടു​ന്ന എ​സ്.​എ​ൻ.​സി.​എ​സ് സ്പീ​ക്കേ​ഴ്സ് ഫോ​റ​ത്തി​ന്റെ 2022-23 വ​ർ​ഷ​ത്തെ ക​മ്മി​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം, 4 PM ന്യൂ​സ് എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ പ്ര​ദീ​പ് പു​റ​വ​ൻ​ക​ര നി​ർ​വ​ഹി​ച്ചു. ടോ​സ്റ്റ്മാ​സ്റ്റ​റും കൗ​ൺ​സ​ലി​ങ് രം​ഗ​ത്തെ പ്ര​മു​ഖ​നു​മാ​യ ര​വി മാ​രാ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ, പ്ര​സി​ഡ​ന്റ് വി​ശ്വ​നാ​ഥ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ ജ​യേ​ഷ് വി.​കെ, മെൻറ​ർ സു​രേ​ഷ് പി.​പി, ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് കെ.​കെ. എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​ബു പാ​ലാ, സു​ചി​ത്ര ബി​ജു എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. സ്പീ​ക്കേ​ഴ്സ് ഫോ​റ​ത്തി​ന്റെ ച​രി​ത്ര​ത്തെ​പ്പ​റ്റി അ​ജി​ത്ത് കു​മാ​ർ ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു. സ്പീ​ക്കേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ: കോ​ഓ​ഡി​നേ​റ്റ​ർ: ജ​യേ​ഷ് വി.​കെ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ: പ്ര​ശാ​ന്ത് കെ.​കെ, പ്ര​സി​ഡ​ന്റ്: വി​ശ്വ​നാ​ഥ​ൻ ഭാ​സ്ക​ര​ൻ.

എ​ജു​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ: സാ​ബു പാ​ലാ, സെ​ക്ര​ട്ട​റി: സ​ജി​ത്ത് എ​ൻ., മെം​ബ​ർ​ഷി​പ് ക​ൺ​വീ​ന​ർ: വി​പി​ൻ പൂ​ക്കു​ട്ടി, പി.​ആ​ർ. ക​ൺ​വീ​ന​ർ: അ​ജി​ത്ത് കു​മാ​ർ സി.​കെ., ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ജി​ഷ്ണു സു​രേ​ഷ്, സ​ർ​ജ​ന്റ് അ​റ്റ് ആം​സ്: അ​ജി​ത്കു​മാ​ർ, മെ​ന്റേ​ഴ്സ്: പ്ര​ശാ​ന്ത് കെ.​കെ, സ​ന്തോ​ഷ് സി., ​സു​രേ​ഷ് പി.​പി, പ്ര​ശാ​ന്ത​ൻ ബി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SNCS Speakers ForumSNCS
News Summary - SNCS Speakers Forum
Next Story