Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎസ്.എൻ.സി.എസ് മുഹറഖ് ...

എസ്.എൻ.സി.എസ് മുഹറഖ് ഏരിയ യൂനിറ്റ് നിലവിൽ വന്നു

text_fields
bookmark_border
എസ്.എൻ.സി.എസ് മുഹറഖ്   ഏരിയ യൂനിറ്റ് നിലവിൽ വന്നു
cancel
camera_alt

എസ്.എൻ.സി.എസ് മുഹറഖ് യൂനിറ്റ് രൂപീകരണത്തിൽനിന്ന്

മനാമ: എസ്.എൻ.സി.എസിന്റെ 2026- 2027 കാലഘട്ടത്തേക്കുള്ള പുതിയ ഭരണ സമിതിയുടെ കീഴിൽ ഏരിയ യൂണിറ്റുകളുടെ രൂപീകരണത്തിന്റ ഭാഗമായി ആദ്യമായി മുഹറഖ് ഏരിയയുടെ ഡോ. പൽപ്പൂ കുടുംബ യൂണിറ്റ് നിലവിൽ വന്നു. എസ്.എൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഏരിയ യൂണിറ്റ് സെക്രട്ടറി പ്രജിത് സ്വാഗതവും കൺവീനർ ശിവശങ്കർ അധ്യക്ഷതയും വഹിച്ചു. ഗിരീശൻ തങ്കപ്പൻ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ചെയർമാൻ സുനിഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ പി, ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഏരിയ യൂണിറ്റ് രക്ഷാധികാരി ബാലചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FamilyMuharraqUnit
News Summary - SNCS Muharraq Area Unit has been formed
Next Story