Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷിഫ അല്‍ ജസീറയില്‍ ‘സ്മാര്‍ട്ട് ഹെല്‍ത്ത്’ പാക്കേജ്

text_fields
bookmark_border
ഷിഫ അല്‍ ജസീറയില്‍ ‘സ്മാര്‍ട്ട് ഹെല്‍ത്ത്’ പാക്കേജ്
cancel

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ ആഗസ്ത് 31വരെ നീളുന്ന ‘സ്മാര്‍ട്ട് ഹെല്‍ത്ത്’ പാക്കേജ് തുടങ്ങി. പാക്കേജ് കാലയളവില്‍ നാലു ദീനാറിന് ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്ജിപിടി, എസ്ജിഒടി പരിശോധാനകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഷിഫ അല്‍ ജസീറയില്‍ ‘സ്മാര്‍ട്ട് ഹെല്‍ത്ത്’ പാക്കേജ്ഈ ലാബ് പരിശോധനകള്‍ മൂന്നു മാസം നീളുന്ന പാക്കേജ് കാലയളവില്‍ 80 ശതമാനത്തിലേറെ ഡിസ്‌കൗണ്ടിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് ഷിഫ അല്‍ ജസീറ മാനേജ്‌മെന്റ് അറിയിച്ചു. പ്രമേഹം, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപി എന്നിവ കൃത്യമായി പരിശോധിക്കുന്നത് ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാനും ഇതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താനും സഹായിക്കും. 8-10 മണിക്കൂര്‍ ഫാസ്റ്റിങ്ങില്‍ ഈ പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം. വിവരങ്ങള്‍ക്ക്: 17288000, 16171819

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Smart Health' package on Shifa Al Jazeera
Next Story